Tap to Read ➤

നിങ്ങളുടെ പേരിലുള്ള വ്യാജ സിംകാർഡ് കണക്ഷൻ കണ്ടെത്താം

നിങ്ങളുടെ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ആരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ എന്നറിയാം
TAFCOP എന്ന ടെലിക്കോം രംഗത്തെ തട്ടിപ്പുകൾ കണ്ടെത്തുന്ന വെബ്സൈറ്റിൽ കയറുക
നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക
നിങ്ങളുടെ ഫോണിൽ ലഭിച്ച ഒടിപി കൊടുക്കുക
നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്ത നമ്പരുകൾ ഇതിലൂടെ കാണാം
നിങ്ങളുടേത് അല്ലാത്ത നമ്പരുകൾ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാം