Tap to Read ➤

ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി സ്മാർട്ട്ഫോൺ

ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചറിയാം
6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ
ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ), എക്സ്ഒഎസ് 7.6
8 എംപി എഐ റിയർ ക്യാമറയും ഡ്യുവൽ ഫ്ലാഷും
5 എംപി സെൽഫി ക്യാമറ സെൻസർ
5000 എംഎഎച്ച് ബാറ്ററി, 10W ചാർജിങ് സപ്പോർട്ട്
വില: 6,799 രൂപ (ഇൻട്രൊഡക്ടറി പ്രൈസ്)