Tap to Read ➤

വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻ

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഫീച്ചർ റിച്ചായ, പവർഫുൾ ആയ ആൻഡ്രോയിഡ് ഡിവൈസാണ് വൺപ്ലസ് 10ടി 5ജി
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
2412x1080 പിക്സൽസ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസി
8 ജിബി, 12 ജിബി, 16 ജിബി റാം ഓപ്ഷനുകൾ
ആൻഡ്രോയിഡ് 12, ഓക്സിജൻ ഒഎസ് 12.1
50എംപി, 8എംപി, 2എംപി റിയർ ക്യാമറ സെറ്റപ്പ്
16എംപി സെൽഫി ഷൂട്ടർ
4,800 എംഎഎച്ച് ബാറ്ററി, 150W സൂപ്പർവൂക്ക് ചാർജിങ്
വേരിയന്റുകളും വിലയും അടുത്ത സ്ലൈഡുകളിൽ
8 ജിബി + 128 ജിബി മോഡലിന് 49,999 രൂപ
12 ജിബി + 256 ജിബി മോഡലിന് 54,999 രൂപ
16 ജിബി + 256 ജിബി മോഡലിന് 55,999 രൂപ