Tap to Read ➤

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ; ഫോണുകൾക്ക് വൻ ഓഫർ

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ
ഐഫോൺ 13, വെറും 49,900 രൂപയ്ക്ക്
ഗൂഗിൾ പിക്സൽ 6എ 27,699 രൂപയ്ക്ക് വാങ്ങാം
പോക്കോ എഫ്4 5ജിക്ക് വെറും 21,999 രൂപ
മോട്ടറോള എഡ്ജ് 30 22,749 രൂപയ്ക്ക് വാങ്ങാം
ഓപ്പോ റെനോ 8 5ജി 26,999 രൂപയ്ക്ക് ലഭിക്കും
റിയൽമി ജിടി 2 പ്രോയ്ക്ക് 26,999 രൂപ നൽകിയാൽ മതി
ഓപ്പോ റെനോ2 5ജി 26,999 രൂപയ്ക്കും ലഭ്യമാണ്