Tap to Read ➤

പ്രിയപ്പെട്ടവർക്ക് നൽകാൻ വില കുറഞ്ഞ ടെക് സമ്മാനങ്ങൾ

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് രക്ഷാബന്ധൻ ഗിഫ്റ്റായി സമ്മാനിക്കാവുന്ന വിലകുറഞ്ഞ ഗാഡ്ജറ്റ്സ്.
ഉപയോഗമില്ലാത്ത സമ്മാനങ്ങളെക്കാൾ എത്രയോ നല്ലതാണ് വില കുറഞ്ഞ ഗാഡ്ജറ്റുകളും ആക്സസറികളും
റിയൽമി ബഡ്സ് എയർ 3 വില: 3,999 രൂപ
എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് സ്പീക്കർ വില: 3,999 രൂപ
ഇൻസ്റ്റാക്സ് മിനി 9 ക്യാമറ വില: 3,999 രൂപ
എംഐ ബാൻഡ് 6 വില: 2,899 രൂപ
ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ് വില: 3,900 രൂപ