Tap to Read ➤

ഹോണർ ഇന്ത്യൻ വിപണി വിടുന്നു

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാന്റായ ഹോണർ ഇന്ത്യൻ വിപണിയിൽ നിന്നും പൂർണമായും പിൻവാങ്ങുന്നു.
ചൈനയിൽ വിപണി വിഹിതം വർധിക്കുമ്പോഴും ഇന്ത്യയിൽ മോശം പ്രകടനമാണ് വിപണി വിടാനുള്ള കാരണം
ഷവോമി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിവയിൽ നിന്നുള്ള കടുത്ത മത്സരവും ഹോണറിന് തിരിച്ചടിയായി
വൈകാതെ തന്നെ ഹോണർ ഇന്ത്യയിലെ ബിസിനസുകൾ പാർട്ണർ കമ്പനികളെ ഏൽപ്പിക്കും
ഇന്ത്യയിൽ പുതിയ ഹോണർ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് ഇതോടെ അവസാനിപ്പിച്ചു.
ഇന്ത്യ വിടാൻ തീരുമാനിച്ചതിനാൽ ഇനി ഹോണർ ഉത്പന്നങ്ങൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്