Tap to Read ➤

മെറ്റാവേഴ്സിൽ ജോയിൻ ചെയ്യുന്നത് എങ്ങനെ?

മെറ്റാവേഴ്സിൽ ജോയിൻ ചെയ്യാൻ എളുപ്പമാണ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.
ഓക്വുലസ് ക്വസ്റ്റ് 2 പോലുള്ള ഏതെങ്കിലും നല്ല വിആർ ഹെഡ്സെറ്റ് വാങ്ങുക
ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
നിങ്ങളുടെ അവതാർ സെറ്റ്അപ്പ് ചെയ്യുക
മെറ്റാവേഴ്സ് എക്സ്പ്ലോർ ചെയ്യാം
ഗെയിമുകൾ കളിക്കുകയോ കണ്ടന്റ് കാണുകയോ ചെയ്യാം