Tap to Read ➤

മാൽവെയർ / ഫേക്ക് ആപ്പുകളിൽ നിന്ന് സുരക്ഷിതരാവാം

മാൽവെയർ അല്ലെങ്കിൽ ഫേക്ക് ആപ്പുകൾ ഡൌൺലോഡ് ചെയ്യാതിരിക്കാൻ ഉള്ള മാർഗങ്ങൾ അറിയാം
ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് മുമ്പ് ഡെവലപ്പറുടെ പേര് പരിശോധിക്കുക.
യഥാർഥ ഡെവലപ്പർമാർ വികസിപ്പിച്ച ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക.
ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ആപ്പ് റിവ്യൂസ് പരിശോധിക്കുക.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അതിന്റെ റേറ്റിങും പരിശോധിക്കണം
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന്
ഗൂഗിൾ പ്ലേ സ്റ്റോർ (ആൻഡ്രോയിഡ്) ആപ്പിൾ ആപ്പ് സ്റ്റോർ (ഐഒഎസ്)