Tap to Read ➤

കൊറോണ വൈറസിനെ കണ്ടെത്തി ഇല്ലാതാക്കാൻ കഴിയുന്ന എയർ പ്യൂരിഫയർ

ഐഐടി കാൻപൂരും ഐഐടി മുംബൈയും ചേർന്ന് കൊവിഡ് 19 വൈറസിനെ ഇല്ലാതാക്കുന്ന എയർപ്യൂരിഫയർ നിർമ്മിച്ചു
ആന്റി മൈക്രോബയർ എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയോടെയാണ് പുതിയ എയർ പ്യൂരിഫയർ വികസിപ്പിച്ചത്
ഈ പുതിയ എയർ പ്യൂരിഫയറിന് കൊവിഡ് 19 വൈറസിനെ കണ്ടെത്താനും 1 മിനുറ്റിൽ നശിപ്പിക്കാനും കഴിയും
AiRTHൽ ഉപയോഗിച്ചിരിക്കുന്ന ഫിൽട്ടറിലെ സാങ്കേതികവിദ്യ പ്ലാന്റ് ബേസ്ഡ് കോട്ടിങ് ആണ്. ഇത് അണുക്കളെ നശിപ്പിക്കുന്നു.
ഡിയാക്ടിവേറ്റ്- കാപ്ച്യർ- ഡിയാക്ടിവേറ്റ് മെക്കാനിസത്തിലാണ് ഇത് പ്രവർത്തിക്കുന്നത്