Tap to Read ➤

2499 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്

ഇൻബേസ് അർബൺ പ്രോ എക്സ് എന്ന സ്മാർട്ട് വാച്ചാണ് 2499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകൾ നൽകുന്നത്
1.8 ഇഞ്ച് സൂപ്പർ ബ്രൈറ്റ് ഡിസ്പ്ലെ
ബ്ലൂട്ടൂത്ത് 5.0 കണക്റ്റിവിറ്റി
4 ഇൻബിൾഡ് ഗെയിമുകൾ
120ൽ അധികം സ്പോർട്സ് മോഡുകൾ
ഹൈ ഡെഫിനി,ൻ മൈക്കോട് കൂടിയ ബ്ലൂട്ടൂത്ത് കോളിങ് സപ്പോർട്ട്
ജെസ്റ്റർ കൺട്രോൾ, ബ്ലഡ് പ്രഷർ മോണിറ്റർ, മൾട്ടിസ്പോർട്ട് ട്രാക്കർ, ആക്ടിവിറ്റി ട്രാക്കർ, കലോറി ട്രാക്കിങ്, നോട്ടിഫിക്കേഷൻസ്, ഹാർട്ട്റേറ്റ് മോണിറ്റർ
250 mAh ബാറ്ററി
ചാർജിങ് സമയം: 120 മിനുറ്റ് വരെ ബാറ്ററി ബാക്ക്അപ്പ്: 14 ദിവസം വരെ