Prasanth Kumar Apr 29, 2024
ഇൻഫിനിക്സ് GT 20 പ്രോ: വേട്ടയ്ക്കുള്ള ആയുധം!
6.78 ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്
3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 5G 4nm പ്രൊസസർ
108MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 2MP മാക്രോ സെൻസർ, 32MP ഫ്രണ്ട് ക്യാമറ
ആൻഡ്രോയിഡ് 14, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, 5G
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി
വില: സൗദി അറേബ്യയിൽ 1,299 SAR (ഏകദേശം 28,885 രൂപ)