Prasanth Kumar Apr 12, 2024
ഈ വിഷു ശരിക്കും തൂക്കിയത് ഇൻഫിനിക്സ് നോട്ട് 40 പ്രോ 5ജി
6.78-ഇഞ്ച് FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ
8ജിബി റാം+ 256ജിബി ഇൻ്റേണൽ സ്റ്റോറേജ്
108എംപി+2എംപി+ 2എംപി ട്രിപ്പിൾ റിയർ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ
45W ഫാസ്റ്റ് ചാർജിങ്, 5,000mAh ബാറ്ററി, 20W വയർലെസ് MagCharge പിന്തുണ
വില: 21,999 രൂപ, (ലോഞ്ച് ഓഫറായി 2000 രൂപവരെ ഡിസ്കൗണ്ട് ലഭിക്കും)