Prasanth Kumar       Apr 13, 2024

ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസ് 5ജി: ഒരു കിക്കിടു ഫോൺ

6.78-ഇഞ്ച് FHD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ

12ജിബി റാം+ 256ജിബി ഇൻ്റേണൽ സ്റ്റോറേജ്

108എംപി+2എംപി+ 2എംപി  ട്രിപ്പിൾ റിയർ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ

100W ചാർജിംഗുള്ള 4,600mAh ബാറ്ററി,  20W വയർലെസ് MagCharge പിന്തുണ

വില: 24,999 രൂപ, (ലോഞ്ച് ഓഫറായി 2000 രൂപവരെ ഡിസ്കൗണ്ട്  ലഭിക്കും)