Prasanth Kumar       Apr 25, 2024

ഐടെൽ എസ്24: വിലയിൽ ജാഡയില്ല!

6.6 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്

മീഡിയടെക് ഹീലിയോ G91 ഒക്ടാ കോർ പ്രൊസസർ 

108MP ഡ്യുവൽ AI ക്യാമറ, 2MP ഡെപ്ത് സെൻസർ, 8MP ഫ്രണ്ട് ക്യാമറ

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ 4G VoLTE

18W ഫാസ്റ്റ് ചാർജിങ്, 5000mAh ബാറ്ററി

വില 10,999 രൂപ