Prasanth Kumar       Apr 22, 2024

ഐടെൽ സൂപ്പർ ഗുരു 4ജി എത്തി: വില 1,799 രൂപ! 

2 ഇഞ്ച് സ്ക്രീൻ

VoLTE പിന്തുണയുള്ള ഡ്യുവൽ - 4G, 2G/3G കണക്ടിവിറ്റി 

വിജിഎ ക്യാമറ 

UPI പേയ്മെന്റ് പിന്തുണ

6 ദിവസം വരെ ബാക്കപ്പ് ലഭിക്കുന്ന 1000mAh ബാറ്ററി 

വില 1,799 രൂപ