Tap to Read ➤

ലാവ ബ്ലേസ് പ്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം

ബജറ്റ് സെഗ്മെന്റിൽ ഗ്ലാസ് ബാക്ക് പാനലും 90 ഹെർട്സ് ഡിസ്പ്ലെയുമായാണ് ലാവ ബ്ലേസ് പ്രോ വരുന്നത്.
6.51 ഇഞ്ച് 2.5ഡി കർവ്ഡ് സ്ക്രീൻ
ആൻഡ്രോയിഡ് 12 ഒഎസ്
4 ജിബി റാം, 64 ജിബി സ്റ്റോറേജ്
50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ 8 എംപി സെൽഫി ക്യാമറ
വൈഫൈ, 4ജി വോൾട്ടീ, ബ്ലൂടൂത്ത് 5.0
5000 എംഎഎച്ച് ബാറ്ററി, ടൈപ്പ് സി
വില: 10,499 രൂപ