Prasanth Kumar Apr 27, 2024
ലാവ പ്രോ വാച്ച് ZN: നല്ല കിടുക്കൻ സ്മാർട്ട് വാച്ച്!
1.43 ഇഞ്ച് AMOLED ഡിസ്പ്ലേ, 600 നിറ്റ്സ് ബ്രൈറ്റ്നസ്, സ്ക്രോൾ ബട്ടൺ, ഫങ്ഷണൽ ക്രൗൺ
123+ സ്പോർട്സ് മോഡുകൾ, 95dB സ്പീക്കർ സൗണ്ട്, സിങ്ക് അലോയ് ബോഡി, ക്യാമറ കൺട്രോൾ, മ്യൂസിക്
150+ വാച്ച് ഫെയ്സുകൾ, ഇൻ-ബിൽറ്റ് ഗെയിമുകൾ, വോയ്‌സ് അസിസ്റ്റൻ്റ്, ക്വിക്ക് റിപ്ലൈ, കാൽക്കുലേറ്റർ
350mAh ബാറ്ററി, 7 ദിവസത്തെ ബാറ്ററി ലൈഫ്, IP68 റേറ്റിങ്, ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ
സിലിക്കൺ സ്ട്രാപ്പ് മോഡലിന് യഥാർഥ വില 5,000 രൂപ, ലോഞ്ച് ഓഫറിൽ 2,600 രൂപയ്ക്ക് കിട്ടും
സ്റ്റെയിൻലെസ് സ്റ്റീൽ സ്ട്രാപ്പ് വേരിയന്റിന്റെ യഥാർഥ വല 6,000 രൂപ, ലോഞ്ച് ഓഫറിൽ 3,000 രൂപ