Prasanth Kumar May 07, 2024
പാലം കുലുങ്ങിയാലും ഈ ലെനോവോ ടാബ് K11കുലുങ്ങില്ല!
10.95 ഇഞ്ച് LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 400 nits ബ്രൈറ്റ്നസ്, TÜV റെയിൻലാൻഡ് സർട്ടിഫൈഡ്
മീഡിയടെക് ഹീലിയോ G88 ഒക്ടാ-കോർ പ്രൊസസർ
13MP റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ,
Wi-Fi 2.4 / 5G (802.11 a/b/g/n/ac), ബ്ലൂടൂത്ത് 5.1 കണക്ടിവിറ്റി ഫീച്ചറുകൾ
15W ഫാസ്റ്റ് ചാർജിങ് പിന്തുണ, 7040mAh ബാറ്ററി, 1 വർഷം വാറൻ്റി
വില: 4GB+ 128GB വേരിയന്റിന് 17,990 രൂപ, 8GB+ 128GB വേരിയന്റിന് 19,990 രൂപ