Prasanth Kumar       May 09, 2024

മോട്ടോ ബഡ്സ്+: കൂട്ടാം ഒപ്പം! 

ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ (11 എംഎം വൂഫർ + 6 എംഎം ട്വീറ്റർ)

ഹൈ-റെസ് ഓഡിയോ, ഡോൾബി ഹെഡ് ട്രാക്കിംഗ്, 46dB വരെ നോയിസ് ക്യാൻസലേഷൻ

 ട്രിപ്പിൾ മൈക്രോഫോൺ സിസ്റ്റം + ENC,  ANC മോഡുകൾ,  ബ്ലൂടൂത്ത് 5.3

USB Type-C ഫാസ്റ്റ് ചാർജിംഗ്,  വയർലെസ് ചാർജിംഗ് പിന്തുണ, കെയ്‌സിനൊപ്പം 38 മണിക്കൂർ പ്ലേ ടൈം

എംആർപി: 9,999 രൂപ (പ്രത്യേക ലോഞ്ച് ഓഫറായി 7,999 രൂപയ്ക്ക് കിട്ടും)