Tap to Read ➤

ലോകത്തിലെ ആദ്യത്തെ 200എംപി ക്യാമറ സ്മാർട്ട്ഫോൺ മോട്ടോ ജി30 പ്രോ

ലോകത്തിലെ ആദ്യത്തെ ആദ്യത്തെ 200 എംപി ക്യാമറയും 60 എംപി സെൽഫി ക്യാമറയുമുള്ള മോട്ടോ ജി30 പ്രോ
6.67 ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഡിസ്പ്ലെ
ഒക്ടാകോർ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്ലസ്
12 ജിബി വരെ LPDDR5 റാം, 512 ജിബി വരെ സ്റ്റോറേജ്
200 എംപി + 50 എംപി + 12 എംപി പിൻക്യാമറകൾ 60എംപി ഫ്രണ്ട് ക്യാമറ
5ജി, ഡ്യൂവൽ 4ജി വോൾട്ടി, വൈഫൈ 802.11 6ഇ, ബ്ലൂട്ടൂത്ത് 5.2
4610 mAh/ 4450 mAh ബാറ്ററി 125W വയേഡ് ഫാസ്റ്റ് ചാർജിങ്, 50W വയർലസ് ചാർജിങ്, 10W റിവേഴ്സ് വയർലസ് ചാർജിങ്