Prasanth Kumar       Apr 17, 2024

ഇത്രയും സെറ്റപ്പായോ, അ‌തിശയിപ്പിച്ച് മോട്ടോ G64 5G!

6.5 ഇഞ്ച് FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റ്

50MP+8MP ഡ്യുവൽ റിയർ ക്യാമറ,16MP ഫ്രണ്ട് ക്യാമറ

ആൻഡ്രോയിഡ് 14 ഒഎസ്, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 5ജി

33W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 6,000mAh ബാറ്ററി

മോട്ടോ ജി64 5ജി 8GB/128GB മോഡലിന് 14,999 രൂപ

12GB/256GB വേരിയൻ്റിന് 16,999 രൂപ