Prasanth Kumar       Apr 10, 2024

നോയിസ്ഫിറ്റ് ആക്ടീവ് 2: സ്മാർട്ട് വാച്ചുകളിലെ പുത്തൻ താരം! 

തിൻ ബെസൽ, ഫങ്ഷണൽ ക്രൗൺ

മെറ്റൽ, ലെതർ, സിലക്കൺ സ്ട്രാപ്പുകൾ

1.46” ഹൈപ്പർ വിഷൻ അമോലെഡ് ഡിസ്പ്ലേ, 600 നിറ്റ്സ് ​ബ്രൈറ്റ്നസ്

10 ദിവസം വരെ ബാറ്ററി ലൈഫ്,  IP68 റേറ്റിങ്, നോയ്സ് ഫിറ്റ് ആപ്പ്

150+ വാച്ച് ഫെയ്‌സുകൾ, ഹെൽത്ത് ട്രാക്കറുകൾ, 100+ വർക്ക്ഔട്ട് മോഡുകൾ

വില 3499 രൂപ