Tap to Read ➤

അടിപൊളി ഫീച്ചറുകളുമായി ടെക്നോ പോവ നിയോ 5ജി

15,499 രൂപ വിലയിലാണ് ഡൈമൻസിറ്റി 810 5ജി പ്രോസസറും പായ്ക്ക് ചെയ്ത് ടെക്നോ പോവ നിയോ 5ജി സ്മാർട്ട്ഫോൺ വരുന്നത്.
6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (120Hz) ഡോട്ട് ഇൻ ഡിസ്പ്ലെ
ആൻഡ്രോയിഡ് 12 ബേസ്ഡ് HiOS 8.6
ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
50MP, എഐ ലെൻസ് റിയർ ക്യാമറ സെറ്റപ്പ്, (8MPസെൽഫി ക്യാം)
170.8mmx77.9mmx9.47mm, 219 ഗ്രാം
7ജിബി റാം, 128 ജിബി സ്റ്റോറേജ്
5ജി, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.0
6000mAh ബാറ്ററി, 18W ചാർജിങ്