Prasanth Kumar       May 10, 2024

റിയൽമി ബഡ്‌സ് എയർ6 പ്രോ: ശരിക്കും പ്രോ!

6 എംഎം മൈക്രോ പ്ലെയിൻ ട്വീറ്ററും 11 എംഎം വൂഫറും,  ഹൈ-ഫൈ ലെവൽ കോക്സിയൽ ഡ്യുവൽ യൂണിറ്റ്

50dB ഇൻ്റലിജൻ്റ് ഡീപ് സീ നോയ്‌സ് ക്യാൻസലേഷൻ 2.0, ഹൈ-റെസ് സർട്ടിഫൈഡ്,  55ms അൾട്രാ ലോ ലേറ്റൻസി

 ഡൈനാമിക് ബാസ്, 3D സ്പേഷ്യൽ സൗണ്ട് ഇഫക്റ്റ്, LDAC, AAC, SBC  ഓഡിയോ കോഡെക്, IP55 റേറ്റിങ്

 4000Hz അൾട്രാ-വൈഡ് ഫ്രീക്വൻസി നോയ്സ് റിഡക്ഷൻ, 6 മൈക്ക് AI നോയിസ് ക്യാൻസലേഷൻ

 40 മണിക്കൂർ വരെ ടോട്ടൽ പ്ലേബാക്ക്, ഫാസ്റ്റ് ചാർജിംഗ് പിന്തുണ, USB-C

വില: 469 യുവാൻ (ഏകദേശം 5,525 രൂപ)