Prasanth Kumar Apr 15, 2024
റിയൽമി ബഡ്സ് T110: പെർഫോമൻസ് നൂറേ നൂറ്റിപ്പത്തിൽ നിൽക്കും!
ഇൻ-ഇയർ ഡിസൈൻ, ടു-ടോൺ ഹിറ്റ് കളർ ഡിസൈൻ, 2500IUC ചിപ്പ്
പീക്ക്+പിയു കോമ്പോസിറ്റ് ഡയഫ്രം ഉള്ള 10 എംഎം ഡൈനാമിക് ബാസ് ഡ്രൈവർ
മാക്സിമം വോളിയം 102dB±2, ബ്രൈറ്റ്, ബാലൻസ്ഡ്, ബാസ് ബൂസ്റ്റ്+ EQ മോഡുകൾ
AI ENC നോയിസ് ക്യാൻസലേഷൻ, 88ms ലോ ലേറ്റൻസി, IPX5 വാട്ടർപ്രൂഫ്
കേസിനൊപ്പം 38 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, 460mAh ബാറ്ററി
എംആർപി: 1,499 രൂപ (ഏപ്രിൽ 19- മുതൽ റിയൽമി, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി 1,299 രൂപയ്ക്ക് വാങ്ങാം)