Prasanth Kumar       Apr 26, 2024

റിയൽമി സി65 5ജി എത്തി: ഇത് ഹിറ്റാകും, ഉറപ്പ്!

6.67 ഇഞ്ച് HD+ സ്‌ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ

50MP പ്രൈമറി ക്യാമറ+2MP സെക്കൻഡറി സെൻസർ, 8MP ഫ്രണ്ട് ക്യാമറ

15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി

4GB+64GB വേരിയന്റിന് 10,499 രൂപ, 4GB/128GB മോഡലിന് 11,499 രൂപ, 6GB/128GB മോഡലിന് 12,499 രൂപ

ലോഞ്ച് ഓഫർ ഉള്ളതിനാൽ തുടക്കത്തിൽ ഈ മോഡലുകൾ യഥാക്രമം 9999 രൂപ, 10999 രൂപ, 11499 വിലകളിൽ കിട്ടും