Prasanth Kumar Apr 11, 2024
'ആവേശം' റിലീസായി, റിയൽമി GT നിയോ6 SE-യുടെ രൂപത്തിൽ
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്
അഡ്രിനോ 732 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം
50MP+ 8MP ഡ്യുവൽ റിയർ ക്യാമറ, 32എംപി ഫ്രണ്ട് ക്യാമറ
100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി
8GB+256GB വേരിയന്റിന് 1799 യുവാൻ (20,730 രൂപ), 12GB+256GB വേരിയന്റിന് 1999 യുവാൻ (23,035 രൂപ)
16GB+256GB വേരിയന്റന് 2199 യുവാൻ (25,830 രൂപ), 16GB+512GB– 2499 യുവാൻ (29,355 രൂപ)