Tap to Read ➤

റിയൽമി നാർസോ 50ഐ പ്രൈം; ചെറിയ വിലയും വലിയ ബാറ്ററിയും

റിയൽമി നാർസോ 50ഐ പ്രൈമിന്റെ ഫീച്ചറുകൾ അറിയാം
6.5 ഇഞ്ച് ഡിസ്പ്ലെ 88.7% സ്ക്രീൻ റ്റു ബോഡി റേഷ്യോ
ഒക്ട കോർ യുണിസോക് ടി612 എസ്ഒസി
8 എംപി എഐ പ്രൈമറി ക്യാമറ
5000 എംഎഎച്ച് ബാറ്ററി, 10W ഫാസ്റ്റ് ചാർജ്
ഡ്യുവൽ സിം, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്
3 ജിബി റാം, 32 ജിബി റോം മോഡലിന് 7,999 രൂപ
4 ജിബി റാം, 64 ജിബി റോം മോഡലിന് 8,999 രൂപ