Prasanth Kumar       Apr 24, 2024

റിയൽമി നാർസോ 70 5ജി: തീ തുപ്പും തുപ്പാക്കി! 

6.7 ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ 

50MP+ 2MP ഡ്യുവൽ റിയർ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ

45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററി

4GB+ 128GB വേരിയൻ്റിന് 11,999 രൂപ, 6GB +128GB വേരിയൻ്റിന് 13,499 രൂപ (ലോഞ്ച് ഓഫർ: 1000 രൂപ ഡിസ്കൗണ്ട് കിട്ടും)