Prasanth Kumar Apr 16, 2024
റിയൽമി പി1 5ജി: വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി!
6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്
മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ്
50എംപി മെയിൻ ക്യാമറ+ 2എംപി B&W സെക്കൻഡറി സെൻസർ, 16MP ഫ്രണ്ട് ക്യാമറ
IP54 റേറ്റിങ്, 7-ലെയർ VC കൂളിംഗ് സിസ്റ്റം
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി
വില: 6ജിബി+ 128 ജിബി അടിസ്ഥാന മോഡലിന് 15,999 രൂപ
8GB + 256GB വേരിയന്റിന് 18,999 രൂപയാണ്