Tap to Read ➤

റെഡ്മി 10എ സ്പോർട്ട് 6 ജിബി റാം ഇന്ത്യയിലെകത്തി

റെഡ്മി 10എ സ്പോർട്ട് എന്ന ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി. ഈ ഫോണിന്റെ സവിശേഷതകൾ അറിയാം
6.53 ഇഞ്ച് ടിഎഫ്ടി ഐപിഎസ് ഡിസ്പ്ലെ
മീഡിയടെക് ഹെലിയോ ജി25 പ്രോസസർ
6ജിബി റാമും 128 ജിബി സ്റ്റോറേജും. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ഒഎസ്
13എംപി പിൻ ക്യാമറ
5000 mAH ബാറ്ററിയും 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് 10,999 രൂപയാണ് വില