Tap to Read ➤

നൂബിയ മാജിക് 7എസ് പ്രോ എന്ന സ്റ്റൈലൻ സ്മാർട്ട്ഫോൺ

നൂബിയ മാജിക് 7എസ് പ്രോ എന്ന പുതിയ ഫ്ലാഗ്ഷിപ്പ് ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി
സ്നാപ്ഡ്രാഗൺ 8+ ജെൻ1 എസ്ഒസി
16 ജിബി റാം
6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ
64എംപി പിൻ ക്യാമറ, 8 എംപി 120 ഡിഗ്രി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ
5000 എംഎഎച്ച് ബാറ്ററിയും 135 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും