Prasanth Kumar Apr 23, 2024
റെഡ്മി പാഡ് എസ്ഇ എത്തി, ഇനി അൽപ്പം പാട് കുറയും!
11 ഇഞ്ച് FHD+ ഡിസ്പ്ലേ, 30Hz - 90Hz റിഫ്രഷ് റേറ്റ്
ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 680 ചിപ്സെറ്റ്
8MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, ഫേസ് അൺലോക്ക്
10W ചാർജിംഗുള്ള 8000mAh ബാറ്ററി
4GB + 128GB വേരിയന്റിന് 12,999, രൂപ
6GB + 128GB മോഡലിന് 13,999 രൂപ
6GB + 128GB മോഡലിന് 13,999 രൂപ