Prasanth Kumar       Apr 09, 2024

''എടാ മോനേ...'' തനി നാടൻ കൊലമാസായി ​ഗാലക്സി എം15 5ജി!

6.6 ഇഞ്ച് FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് 

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ 

50എംപി+5എംപി+ 2എംപി മാക്രോ ട്രിപ്പിൾ റിയർ ക്യാമറ, 13MP സെൽഫി ക്യാമറ

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി 

 4GB + 128GB  വേരിയന്റിന് 13,299 രൂപ

 6GB + 128GB വേരിയന്റിന് 14,799 രൂപ