Tap to Read ➤

സാംസങ് ഗാലക്സി എസ്23 അൾട്ര

സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
ഇമേഴ്സീവ് വ്യൂവിങ് എക്സ്പീരിയൻസ് തരുന്ന 6.8 ഇഞ്ച് സ്ക്രീൻ
അളവുകൾ: 163.4x78.1x8.9mm
200 എംപി + 12 എംപി + 10 എംപി + 10 എംപി റിയർ ക്യാമറ സെറ്റപ്പ്
32 എംപി ഫ്രണ്ട് ക്യാമറ
സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ
  • 12 ജിബി റാം + 512 ജിബി
  • 12 ജിബി റാം + 256 ജിബി
  • 12 ജിബി റാം +      1 ടിബി
5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്