Prasanth Kumar       May 03, 2024

ഗാലക്സി എസ്24 128ജിബി വേരിയന്റ് എത്തി

6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീൻ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്,

Xclipse 940 GPU ഉള്ള എക്‌സിനോസ് 2400 ചിപ്‌സെറ്റ്

50MP+ 12MP+ 10MP ട്രിപ്പിൾ റിയർ ക്യാമറ, 12MP ഫ്രണ്ട് ക്യാമറ

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ,  5G, IP68 റേറ്റിങ്

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററി

128ജിബി വേരിയന്റിന്റെ വില 74,999 രൂപ ( ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 5,000 രൂപ ഡിസ്കൗണ്ട് കിട്ടും)