Tap to Read ➤

ദക്ഷിണ കൊറിയക്കാരുടെ റോബോട്ട് പ്രേമം

റോബോട്ടുകൾ ഇത്ര വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടാവില്ല
സാധനങ്ങൾ വീടുകളിലെത്തിക്കാൻ ഓട്ടോമേറ്റഡ് ഡെലിവറി റോബോട്ട്സ്
ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്ന പരിചാരകരായും റോബോട്ട്സ്
വേഗത്തിൽ മനുഷ്യരെ തോൽപ്പിക്കും ഭക്ഷണം പാചകം ചെയ്യുന്ന റോബോട്ടുകൾ
സിയോളിലെ റെയിൽവേ സ്റ്റേഷനിൽ നല്ലൊരു കാപ്പി കുടിക്കാൻ ഈ റോബോട്ട് കനിയണം
ഭക്ഷണവിതരണത്തിന് ഡില്ലി ഡ്രൈവ് ഡെലിവറി ആപ്പായ വൂവാ ബ്രദേഴ്സ് ഉപയോഗിക്കുന്നു