Prasanth Kumar Apr 19, 2024
ടെക്നോ കാമൺ 30 പ്രീമിയർ 5ജി: വമ്പൻ സെറ്റപ്പുകാരൻ!
6.77-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്
മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് 5G ചിപ്സെറ്റ്
50MP +50MP+ 50MP റിയർ ക്യാമറകൾ, 50MP ഫ്രണ്ട് ക്യാമറ
പോളാർഎയ്സ് ഇമേജിംഗ് സിസ്റ്റം, CXD5622GG സോണി ഇമേജിംഗ് ചിപ്പ്
5000mAh ബാറ്ററി, ടൈപ്പ്-സി 70W അൾട്രാ ചാർജിങ്
വില പ്രഖ്യാപിച്ചിട്ടില്ല, ഓരോ രാജ്യത്തിന് അനുസരിച്ച് വില വ്യത്യാസപ്പെടും