Tap to Read ➤

ഈ മഴക്കാലത്ത് ഫോൺ നനയാതെ സൂക്ഷിക്കാം

മഴക്കാലത്ത് ഫോണുകൾ നനയാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.
ഫോണുകൾക്കായി 99 രൂപ മുതൽ ലഭിക്കുന്ന വാട്ടർപ്രൂഫ് പൌച്ചുകൾ വാങ്ങാം
സുരക്ഷയ്ക്കായി സിലിക്ക ജെൽ ഉള്ള സിപ്പ്ലോക്ക് പൌച്ച് വാങ്ങാം
ഫോണും ബ്ലൂട്ടൂത്ത് ഹെഡ്സെറ്റിനുമായി വാട്ടർ പ്രൂഫ് കേസും സിപ്പ്ലോക്ക് പൌച്ചും ഉപയോഗിക്കാം.
പേപ്പർ കവറിൽ ഫോൺ പൊതിഞ്ഞ് ടേപ്പ് കൊണ്ട് കവർ ചെയ്യാം.
പറ്റുമെങ്കിൽ ഫോണുകൾക്കായി ബലൂൺ കേസുകൾ വാങ്ങുക.
വെള്ളം തുടയ്ക്കാൻ പറ്റുന്ന ചെറിയ ഹാൻഡ് ടവ്വൽ കൈയ്യിൽ കരുതുക.