Tap to Read ➤

20000 രൂപയിൽ താഴെയുള്ള 108എംപി ക്യാമറ സ്മാ‍ർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വില വരുന്ന 108എംപി ക്യാമറ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ, വില: 18,999 രൂപ
ഷവോമി റെഡ്മി നോട്ട് 11 പ്രോ, വില: 17,999 രൂപ
ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ്, വില: 19,999 രൂപ
റിയൽമി 9, വില: 18,999 രൂപ
മോട്ടോ ജി60, വില: 15,689 രൂപ
ഷവോമി റെഡ്മി നോട്ട് 11എസ്, വില: 17,499 രൂപ
ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്, വില: 19,999 രൂപ