Tap to Read ➤

റെഡ്മി നോട്ട് 11എസ്ഇ ഇന്ത്യയിലെത്തി

അടിപൊളി ഫീച്ചറുകളുമായിട്ടാണ് ഈ റെഡ്മി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
6.43 ഇഞ്ച് അമോലെഡ് ഡോട്ട് ഡിസ്പ്ലെ
റിയർ ക്യാമറ സജ്ജീകരണം 64 എംപി വൈഡ് ആംഗിൾ ലെൻസ് 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസ് 2 എംപി മാക്രോ ക്യാമറ 2 എംപി ഡെപ്ത് സെൻസർ
എംഐയുഐ 12.5 ബേസ്ഡ് ഓൺ ആൻഡ്രോയിഡ് 11
13 എംപി ഇൻ ഡിസ്പ്ലെ ഫ്രണ്ട് ക്യാമറ
മീഡിയടെക് ഹിലിയോ ജി95 പ്രോസസർ 2.05 ഗിഗാഹെർട്സ് സിപിയു എആർഎം മാലി ജി76 എംസി4
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എഐ ഫേസ് അൺലോക്ക്
2.4/5 ഗിഗാഹെർട്സ് വൈഫൈ, ബ്ലൂടൂത്ത് 5.0
6ജിബി റാം + 64ജിബി സ്റ്റോറേജ്
5000 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ്
Z-ആക്സിസ് വൈബ്രേഷൻ മോട്ടോർ
ഡ്യുവൽ സ്റ്റീരിയോ സ്പീക്കേഴ്സ് 3.5mm ഹെഡ്ഫോൺ ജാക്ക്