Tap to Read ➤

സെൽഫികളെടുക്കാൻ പറ്റിയ ചില മികച്ച സ്മാർട്ട്ഫോണുകൾ

ശേഷി കൂടിയ സെൽഫി ക്യാമറകളുമായി വരുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
ഓപ്പോ റീനോ8 5ജി വില : 29,999 രൂപ 32 എംപി ഫ്രണ്ട് ക്യാമറ
വിവോ വി23 5ജി വില : 29,350 രൂപ 50 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ
മോട്ടറോള എഡ്ജ് 30 പ്രോ 5ജി വില : 45,999 രൂപ 60 എംപി ഫ്രണ്ട് ക്യാമറ
വിവോ വി23 പ്രോ 5ജി വില : 37,750 രൂപ 50 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ
ടെക്നോ ഫാന്റം എക്സ് വില : 25,999 രൂപ 48 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ
ടെക്നോ കാമൺ 18 വില : 12,982 രൂപ 48 എംപി ഫ്രണ്ട് ക്യാമറ
വിവോ വൈ75 വില : 20,990 രൂപ 44 എംപി ഫ്രണ്ട് ക്യാമറ
ടെക്നോ കാമൺ 17 പ്രോ വില : 19,499 രൂപ 48 എംപി ഫ്രണ്ട് ക്യാമറ
വിവോ വി20 പ്രോ വില : 27,000 രൂപ 44 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ