Tap to Read ➤

1,000 രൂപയിൽ താഴെ വിലയുള്ള അടിപൊളി ഇയർബഡ്സ്

വില കുറവാണെന്ന് കരുതി അവഗണിക്കേണ്ട. അത്യാവശ്യം ക്വാളിറ്റിയുള്ള ഇയർബഡ്സ് ആണ് ഇവയെല്ലാം.
ബോൾട്ട് ഓഡിയോ എയർബാസ് എഫ്എക്സ്1 ഇയർബഡ്സ് വില: 999 രൂപ
ബോൾട്ട് ഓഡിയോ എയർബാസ് ക്യു10 ഇയർബഡ്സ് വില: 899 രൂപ
പിട്രോൺ ബാസ്സ്ബഡ്സ് ഡ്യുവോ ഇയർബഡ്സ് വില: 598 രൂപ
വീകൂൾ മൂൺവാക്ക് മിനി ഇയർബഡ്സ് വില: 599 രൂപ
ട്രൂക്ക് ഫിറ്റ് 1+ ട്രൂ വയർലെസ് ഇയർബഡ്സ് വില: 899 രൂപ
സെബ്രോണിക്സ് സെബ്- സൌണ്ട് ബോംബ് 1 വില: 799 രൂപ
നോയ്സ് ബഡ്സ് വിഎസ്201 വി2 ഇയർബഡ്സ് വില: 999 രൂപ
പിട്രോൺ ബാസ്സ്ബഡ്സ് ഫ്യൂട്ട് ഇയർബഡ്സ് വില: 798 രൂപ
സെബ്രോണിക്സ് സെബ്- സൌണ്ട് ബോംബ് 3 വില: 899 രൂപ
മിവി ഡ്യുവോപോഡ്സ് എ25 വില: 899 രൂപ