Tap to Read ➤

വിഐ യൂസേഴ്സിന്റെ ഡാറ്റ ചോർന്നെന്ന് ആരോപണം

ഡാറ്റ ചോർച്ച വിവാദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
301 മില്യൺ യൂസേഴ്സിന്റെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്
ഫോൺ നമ്പരുകൾ, കോൾ, എസ്എംഎസ്, ഇന്റർനെറ്റ് യൂസ്, അഡ്രസ് വിവരങ്ങൾ നഷ്ടപ്പെട്ടു
ഡാറ്റ ചോർച്ച വിഐയെ അറിയിച്ചെന്ന് സൈബർഎക്സ്9 (ഹിമാൻഷു പഥക്ക്)
വലിയ സുരക്ഷ സംവിധാനമുണ്ടെന്ന വാദങ്ങൾക്ക് തിരിച്ചടി
ബില്ലിങിൽ 'അപകട സാധ്യത' കണ്ടെത്തിയെന്ന് വിഐ