Prasanth Kumar       Apr 18, 2024

വിവോ T3x 5G: ലളിതം, സുന്ദരം! 

6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ചിപ്സെറ്റ് 

50എംപി+2എംപി ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ

ആൻഡ്രോയിഡ് 14, IP64 റേറ്റിങ്,  5G,  സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ

44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററി

വില: 4GB+ 128GB വേരിയന്റിന് 13,499 രൂപ,  6GB+ 128GB വേരിയന്റിന് 14,999 രൂപ, 8GB+ 128GB വേരിയന്റിന് 16,499 രൂപ