Prasanth Kumar       May 02, 2024

വിവോ V30e: രോമാഞ്ചം റീലോഡഡ്! 

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ കർവ്ഡ് അമോലെഡ് സ്ക്രീൻ, 120Hz ​റിഫ്രഷ് റേറ്റ് 

സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് 

50MP മെയിൻ റിയർ ക്യാമറ+ 8MP അൾട്രാ വൈഡ് ക്യാമറ, 50MP ഐ AF ഫ്രണ്ട് ക്യാമറ 

IP64 റേറ്റിങ്,  5G, ആൻഡ്രോയിഡ് 14

44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5500mAh ബാറ്ററി 

8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 27,999 രൂപ, 8GB + 256GB വേരിയന്റിന് 29,999 രൂപ