Prasanth Kumar       May 14, 2024

ക്യാമറകൊണ്ട് താരമായി വിവോ X100 അ‌ൾട്ര

6.78-ഇഞ്ച് LTPO AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്

50MP+ 200MP+ 50MPട്രിപ്പിൾ റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ

ടു-വേ സാറ്റലൈറ്റ് കണക്റ്റിവിറ്റി, 5ജി, IP68 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ

80W വയർഡ്, 30W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,500mah ബാറ്ററി

12+256GB വേരിയന്റിന് 6,499 യുവാൻ (75,011 രൂപ) 16+512GB വേരിയന്റിന് 84,245 രൂപ, 16+1TB വേരിയന്റിന് ഏകദേശം 94,190 രൂപ