Tap to Read ➤

വിവോ എക്സ്80 ലൈറ്റ് 5ജി ഫീച്ചറുകൾ

കളർ ചേഞ്ചിങ് ഫ്ലൂറൈറ്റ് എജി ഗ്ലാസ് ഡിസൈനുമായാണ് വിവോ എക്സ്80 ലൈറ്റ് 5ജി വരുന്നത്
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീൻ
ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസർ
12 ജിബി റാം, 256 ജിബി സ്റ്റോറേജ് 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒസ്
64എംപി, 8എംപി, 2എംപി റിയർ ക്യാമറ സെറ്റപ്പ് 50 എംപി ഫ്രണ്ട് ക്യാമറ
അളവുകൾ: 159.20x74.20x7.79
5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2
4,500 എംഎഎച്ച് ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ്