Tap to Read ➤

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാൻ

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
എൻഎച്ച്എഐ പ്രീപെയ്ഡ് വാലറ്റ് വഴി
പ്ലേ സ്റ്റോറിൽ നിന്നും മൈ ഫാസ്ടാഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക
തുടർന്ന് ലോഗിൻ ഡീറ്റെയിൽസ് നൽകുക
ഇപ്പോൾ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും
ബാങ്ക് വഴിയും ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം
ഫാസ്ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് വെബ്സൈറ്റിൽ പോകുക
ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫാസ്ടാഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
ബാലൻസ് പരിശോധിക്കാൻ വ്യൂ ബാലൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഇപ്പോൾ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും
മിസ്ഡ് കോൾ സൌകര്യം ഉപയോഗിക്കാം
ഇതിന് പ്രീപെയ്ഡ് വാലറ്റിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണം
+91-8884333331 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകിയാൽ മതി
ഈ സൌകര്യം 24 മണിക്കൂറും ലഭ്യം