Tap to Read ➤

അയച്ച ഐമെസേജുകൾ എഡിറ്റ് ചെയ്യാം, അൺസെൻഡ് ചെയ്യാം

ഐഒഎസ് 16ൽ, അയച്ച ഐമെസേജ് എഡിറ്റ് ചെയ്യാനും അൺസെൻഡ് ചെയ്യാനും ഈ സ്റ്റെപ്പുകൾ പിന്തുടരുക
മെസേജിൽ ലോങ് പ്രസ് ചെയ്യുക
ഒരു ഡ്രോപ്പ് ഡൗൺ മെനു തുറന്ന് വരും
എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, അല്ലെങ്കിൽ അൺഡൂ സെൻഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
മെസേജ് എഡിറ്റ് ചെയ്യാൻ വലത് വശത്ത് കാണാവുന്ന ചെക്ക്മാർക്കിൽ ടാപ്പ് ചെയ്യുക
മെസേജ് ഡീലീറ്റ് ചെയ്യാൻ അൺഡു സെൻഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, മെസേജ് അപ്രത്യക്ഷമാകും
സന്ദേശം അയച്ച് 15 മിനിറ്റ് കഴിഞ്ഞാൽ എഡിറ്റിങും ഡിലീറ്റിങും ഒന്നും നടക്കില്ല